Sony-ൽ നിന്നുള്ള പിന്തുണാ ആപ്ലിക്കേഷൻ ഒരു വ്യക്തിഗത സ്‌പർശത്തോടുകൂടിയ ഒരു അനായാസ സ്വയ-പിന്തുണാ പരിഹാരം പ്രദാനം ചെയ്യുന്നു. ഇതിൽ ഡയഗ്‌നോസ്‌റ്റിക് ക്ഷമതകളോടുകൂടിയ, ഉൽപ്പന്നത്തിന് മാത്രമായി ലഭ്യമാകുന്ന പിന്തുണ അടങ്ങുന്നു. നിങ്ങൾക്ക് ടച്ച്‌സ്‌ക്രീൻ, ക്യാമറ അല്ലെങ്കിൽ പ്രകാശ സെൻസർ തുടങ്ങിയവ പോലുള്ളവയിലെ പ്രശ്‌നങ്ങൾക്ക് ഉപകരണം ട്രബിൾഷൂട്ട് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ഉപകരണത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന ദ്രുത വിവരങ്ങൾ ലഭ്യമാക്കാനാകും: സോഫ്‌റ്റ്‌വെയർ പതിപ്പ്, മെമ്മറി ക്ഷമത, ആപ്ലിക്കേഷൻ പ്രശ്‌നങ്ങൾ എന്നിവയും മറ്റും. ഞങ്ങളുടെ പിന്തുണാ ഫോറത്തിൽ നിന്ന് നിങ്ങൾക്ക് പിന്തുണാ ലേഖനങ്ങൾ വായിക്കാനും പരിഹാരം കണ്ടെത്താനും കഴിയും, ആവശ്യമെങ്കിൽ നിങ്ങൾക്ക് ഞങ്ങളുടെ പിന്തുണാ വിദഗ്‌ദ്ധരെ ബന്ധപ്പെടാവുന്നതുമാണ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഏപ്രി 27