SuperTuxKart Beta

50K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

കാർട്ടുകൾ. നൈട്രോ. ആക്ഷൻ! സൂപ്പർടക്സ്കാർട്ട് വൈവിധ്യമാർന്ന കഥാപാത്രങ്ങളും, ട്രാക്കുകളും, കളിക്കുവാൻ പല മോഡുകളും അണിനിരക്കുന്ന ഒരു സ്വതന്ത്ര 3D ആർക്കേഡ് റേസറാണ്. യാഥാർത്ഥ്യം എന്നതിലുപരി രസകരമായ, എല്ലാ പ്രായക്കാരിലും ആസ്വാദ്യാനുഭവം ഉളവാക്കുന്ന ഒരു ഗെയിം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

കളിക്കാരുടെ ആസ്വാദനത്തിനായി ഞങ്ങൾ അവതരിപ്പിക്കുന്നു വിവിധ ആശയങ്ങൾ ഉൾക്കൊള്ളിച്ച ട്രാക്കുകൾ, പന്തയം ആഴക്കടൽ, ഗ്രാമീണ കൃഷിയിടങ്ങൾ, വനങ്ങൾ എന്നിവയിൽ തുടങ്ങി ശൂന്യകാശം വരെയെത്തുന്നു! മറ്റു കാർട്ടുകൾ നിങ്ങളെ എതിരിടുമെന്നതിനാൽ അവരെ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക, പക്ഷേ പഴത്തൊലികൾ തിന്നരുത്! നിങ്ങളുടെ എതിരാളികൾ എറിയുന്ന ബൗളിംഗ് ബോളുകൾ, പ്ലഞ്ചറുകൾ, ബബിൾ ഗം, പിന്നെ കേക്കുകൾ എന്നിവയ്ക്കുമേൽ ഒരു കണ്ണു വേണം.

മറ്റു കാർട്ടുകൾക്കെതിരെ നിങ്ങൾക്ക് ഒരു ഒറ്റയാൾ റേസ് നടത്താൻ സാധിക്കും, ഒരുപാട് ഗ്രാന്റ് പ്രീകളിലൊന്നിൽ മത്സരിക്കാനും, നിങ്ങൾക്ക് സ്വന്തമായി ടൈം ട്രയലുകളിലെ ഉയർന്ന സ്കോർ പരാജയപ്പെടുത്താനും, കമ്പ്യൂട്ടറിനോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ എതിരെ യുദ്ധമോഡിൽ കളിക്കാനും കൂടാതെ ധാരാളം! വിപുലമായ ഒരു വെല്ലുവിളിക്കായി, ഓൺലൈനിൽ ചേർന്ന് ലോകത്താകമാനമുള്ള കളിക്കാരെ കണ്ടുമുട്ടി നിങ്ങളുടെ റേസിംഗ് മിടുക്കുകൾ തെളിയിക്കു!

ഈ ഗെയിം പരസ്യരഹിതമാണ്

---

ഇത് ഏറ്റവുംപുതിയ പരിഷ്ക്കാരങ്ങൾ ഉൾക്കൊള്ളിച്ച സൂപ്പർടക്സ്കാർട്ടിന്റെ ഒരു അസ്ഥിര വേർഷനാണ്. ഇത് സ്ഥിര STK കഴിയുന്നത്ര മികച്ചതാക്കുവാൻ, പ്രധാനമായും പരിശോധനയ്ക്കായി റിലീസ് ചെയ്തിരിക്കുന്നതാണ്.

ഈ വേർഷൻ സ്ഥിര വേർഷനോട് സമാന്തരമായി ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

കൂടുതൽ സ്ഥിരത നിങ്ങൾക്കു ആവശ്യമെങ്കിൽ, സ്ഥിര വേർഷൻ ഉപയോഗിക്കുന്നത് പരിഗണിക്കുക: /store/apps/details?id=org.supertuxkart.stk
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഒക്ടോ 31

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
Play കുടുംബ നയം പാലിക്കാൻ പ്രതിജ്ഞാബദ്ധതയുണ്ട്