GodTools

1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഒരു ക്രിസ്ത്യാനി എന്ന നിലയില്‍, ജീവിതം മാറ്റിമറിക്കത്തക്ക ഒരു ബന്ധം ദൈവവുമായി എപ്രകാരം ഉണ്ടാക്കാം എന്നതിനെക്കുറിച്ച് നിങ്ങളുടെ ജീവിതത്തിലെ മറ്റ് ആളുകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അത്തരത്തിലുള്ള സംഭാഷണം ആരംഭിക്കുന്നതിനെക്കുറിച്ച് ഭയം തോന്നുന്നു. GodTools തുറന്ന് നിങ്ങള്‍ എന്താണ് വിശ്വസിക്കുന്നതെന്നും അത് എന്തുകൊണ്ടാണ് പ്രാധാന്യമര്‍ഹിക്കുന്നതെന്നും അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ കാണിച്ചുകൊടുക്കുക.

തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുവാന്‍ ആളുകളെ സഹായിക്കാനായി രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ആപ് 200 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നു. നിങ്ങളും അവര്‍ക്കൊപ്പം ജോയിന്‍ ചെയ്യൂ.

നിങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ദിവസേന സംഭാഷണം നടത്താറുണ്ട്. എന്നാല്‍ യേശുവിനെക്കുറിച്ച് സംസാരിക്കുവാന്‍ ഒരവസരം കിട്ടിയാല്‍, നിങ്ങള്‍ക്കതുപോലെ തന്നെ തോന്നുമോ?

ദൈവത്തെക്കുറിച്ച് സംസാരിക്കുന്നത് വളരെ സങ്കീര്‍ണ്ണമാണോ? മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടോ?

നിങ്ങള്‍ തനിച്ചല്ല.

വ്യക്തിപരമായി ദൈവത്തെ മനസ്സിലാക്കാന്‍ ഒരാളെ സഹായിക്കാനുള്ള ലളിതമായ അനേകം മാര്‍ഗങ്ങള്‍ GodTools വഴി ലഭിക്കുന്നു. ലോകമെമ്പാടുമുള്ള അനേകം ആളുകള്‍ അവരുടെ സംഭാഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു ആപ് വഴി, നിങ്ങള്‍ എന്താണ് വിശ്വസിക്കുന്നത് എന്നതിനെ സംബന്ധിച്ച് സംസാരിക്കാനുള്ള ഒരു ആത്മവിശ്വാസം വളര്‍ത്തി എടുക്കുക.

ദൈവവചനത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പും, സംസാരിക്കുമ്പോഴും, അതിന് ശേഷവും ആവശ്യമുള്ള ടൂളുകളും മാര്‍ഗങ്ങളും ഈ ആപ്പില്‍ ഉണ്ട്.

സുവിശേഷത്തിനുള്ള ഒരു സ്വകാര്യ ഗൈഡ് ആയി ഇതിനെ കരുതുക - നിങ്ങള്‍ക്കായി എല്ലായ്‍പ്പോഴും റെഡി ആണ്.

90-ല്‍ അധികം ഭാഷകളില്‍ GodTools ലഭ്യമാണ്. രണ്ട് ആളുകള്‍ക്ക് ഒരേ ടൂള്‍ ഒരേ സമയം രണ്ട് ഭാഷകളില്‍ എടുക്കാന്‍ കഴിയും. അതിനാല്‍ നിങ്ങള്‍ കരുതുന്ന മറ്റൊരാളുമായി ദൈവവചനം പങ്ക് വയ്ക്കുവാനുള്ള ഒരു കടമ്പ കുറഞ്ഞ് കിട്ടിയിരിക്കുന്നു.

കൂടുതല്‍ മനസ്സിലാക്കാനായി godtoolsapp.com സന്ദര്‍ശിക്കുക

GodTools വഴി നിങ്ങളുടെ കഥ ഞങ്ങളുമായി പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കിലോ ആപ് ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ, അല്ലെങ്കില്‍ ഒരു നല്ല മാറ്റം നിര്‍ദ്ദേശിക്കാനുണ്ടെങ്കിലോ, [email protected]ലേക്ക് മെയില്‍ അയയ്ക്കുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഏപ്രി 3

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ, ആപ്പ് ആക്റ്റിവിറ്റി എന്നിവയും മറ്റ് 2 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

പുതിയതെന്താണ്

പലവിധ ബഗ് പരിഹാരങ്ങളും UI മെച്ചപ്പെടുത്തലുകളും