യഹോവയുടെ സാക്ഷികളുടെ ഒരു അംഗീകൃത ആപ്ലിക്കേഷനാണ് JW ലൈബ്രറി ആംഗ്യഭാഷ. ഇത് jw.org-ൽനിന്ന് ആംഗ്യഭാഷ വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും ചിട്ടപ്പെടുത്താനും അവ കാണാനും സഹായിക്കുന്നു.
ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളുടെ വീഡിയോകളും ആംഗ്യഭാഷയിൽ കാണുക. മൊബൈലിൽ ഇത് ഡൗൺലോഡ് ചെയ്തുവെക്കുന്നെങ്കിൽ ഇന്റർനെറ്റില്ലാത്തപ്പോഴും നിങ്ങൾക്ക് അത് കാണാൻ കഴിയും. ഇതിൽ മനോഹരങ്ങളായ ചിത്രങ്ങൾ കാണാം. പെട്ടെന്നു പേജുകൾ നോക്കാം. അനായാസം ഉപയോഗിക്കാം.
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല
Play കുടുംബ നയം പാലിക്കാൻ പ്രതിജ്ഞാബദ്ധതയുണ്ട്
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്‍
laptopChromebook
tablet_androidടാബ്ലെറ്റ്
4.9
25.1K റിവ്യൂകൾ
5
4
3
2
1
പുതിയതെന്താണ്
- Fixed issue where selecting a different Bible crashed the app on some devices. - Fixed issue where navigating to some Psalms references crashed the app.