റിവേര്‍സി

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
50K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

റിവേര്‍സി ഒരു സ്റ്റ്രാറ്റജി ബോര്‍ഡ് ഗെയിം ആണ്.
ഒഥല്ലോ എന്നും ഈ ഗെയിമിനെ വിളിക്കുന്നു.

കളിക്കാര്‍ അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള നിറത്തില്‍ ഊഴമനുസരിച്ച് ഡിസ്കുകള്‍ വയ്ക്കുന്നു.
കളിക്കുന്ന സമയത്ത്, എതിരാളിയുടെ നിറത്തിലുള്ള ഏതെങ്കിലും ഡിസ്ക് ഇപ്പോള്‍ വച്ച ഡിസ്കിന്‍റെ നേര്‍രേഖയിലും അതിരിലും വരുകയാണെങ്കില്‍ ഇപ്പോഴത്തെ കളിക്കാരന്‍റെ നിറത്തിലുള്ള മറ്റൊരു ഡിസ്ക് എടുക്കാവുന്നതാണ്.
അത് ഇപ്പോഴത്തെ കളിക്കാരന്‍റെ നിറത്തിലേക്ക് മാറുന്നതാണ്.
വച്ചത് ശരിയാകണമെങ്കില്‍, കുറഞ്ഞത് ഒരു ഡിസ്കെങ്കിലും എടുക്കേണ്ടതാണ്.
അവസാനത്തെ നീക്കം നടത്തുമ്പോള്‍ നിങ്ങളുടെ നിറത്തിലുള്ള പരമാവധി ഡിസ്കുകള്‍ ഉണ്ടാവുകയെന്നതാണ് ഈ ഗെയിമിന്‍റെ ലക്ഷ്യം.

കൂടുതല്‍ സെറ്റിംഗ്സ്:
- ടാബ്ലറ്റുകള്‍ക്കും ഫോണുകള്‍ക്കുമായി
- ആട്ടോസേവ്
- സ്റ്റാറ്റിസ്റ്റിക്സ്
- അണ്‍ലിമിറ്റഡ് അണ്‍ഡൂകള്‍
- മോഡ് ഈസി, നോര്‍മല്‍, ഡിഫിക്കല്‍റ്റ്, നൈറ്റ്മെയര്‍

ഈ ഗെയിം പൂര്‍ണ്ണമായും മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു.
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ഓഗ 29

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല
Play കുടുംബ നയം പാലിക്കാൻ പ്രതിജ്ഞാബദ്ധതയുണ്ട്

പുതിയതെന്താണ്

- Update internal components