മജോങ്ങ്

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.6
44K അവലോകനങ്ങൾ
5M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

ഇതൊരു മജോങ്ങ് ഗെയിമാണ്. ഒരാള്‍ക്ക് മാത്രം കളിക്കാവുന്ന ഒരു ഗെയിം, അത് നിങ്ങള്‍ക്ക് മണിക്കൂറുകളോളം സന്തോഷം തരുന്നു!

ലേഔട്ടില്‍ നിന്നും ഒരേപോലുള്ള സമാനമായ എല്ലാ ജോഡികളും ഒഴിവാക്കിക്കൊണ്ട് ബോര്‍ഡ് ക്ലിയര്‍ ചെയ്യുക എന്നതാണ് ലക്ഷ്യം .
"സ്വതന്ത്രവും" "ഒരുപോലെ" യുള്ളതുമായ (അല്ലെങ്കില്‍ ഒരേ തരത്തിലുള്ളത്) രണ്ട് ടൈലുകള്‍ അടങ്ങിയതാണ് ശരിയായ ജോഡി.

കൂടുതല്‍ വിശദമായി, ചുവടെയുള്ള വ്യവസ്ഥകള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു ജോഡി ടൈലുകള്‍ ഒഴിവാക്കാവാന്‍ സാധിക്കുന്നതാണ്:

ടൈലുകള്‍ ഒരുപോലുള്ളതായിരിക്കണം (ഉദാ. 4 ഉം 4 ഉം, വെസ്റ്റ് വെസ്റ്റ് തുടങ്ങിയവ.)
എല്ലാ സീസണുകളും പൂക്കളും യോജിപ്പിക്കാന്‍ സാധിക്കുന്നതാണ്, അവ ഒരുപോലെയായിരിക്കണമെന്നില്ല.

ജോഡിയിലെ ഓരോ ടൈലും ചുവടെകൊടുത്തിട്ടുള്ള നിയമങ്ങള്‍ പാലിക്കേണ്ടതാണ്:
- മുകളില്‍ മറ്റ് ടൈലുകള്‍ ഉണ്ടായിരിക്കാനോ അല്ലെങ്കില്‍ ഭാഗികമായി മൂടിയിരിക്കാനോ പാടില്ല
- ഇതിന്‍റെ ഇടതുവശത്ത് അല്ലെങ്കില്‍ വലതുവശത്ത് വേറെ ടൈല്‍ ഉണ്ടായിരിക്കാന്‍ പാടില്ല.

ധാരാളം സെറ്റിംഗ്സ്:
- ടാബ്ലറ്റുകള്‍ക്കും ഫോണുകള്‍ക്കുമായി മികച്ച ഗ്രാഫിക്സ്
- ആട്ടോസേവ്
- 96 ലെവലുകള്‍
- സ്റ്റാറ്റിസ്റ്റിക്സ്
- സൂം
- ലേഔട്ട്‌ ഗെയിം നീക്കുന്നതിന് ടച്ച് ചെയ്യുക
- അണ്‍ലിമിറ്റഡ് അണ്‍ഡൂകള്‍

ഈ ഗെയിം പൂര്‍ണ്ണമായും മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ജനു 23
ഇവയിൽ ലഭ്യമാണ്
Android, Windows

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.5
29.1K റിവ്യൂകൾ

പുതിയതെന്താണ്

- Update internal components