WhatsApp-നെ കുറിച്ച് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതെല്ലാം കൂടാതെ ബിസിനസ്സിനുള്ള ബിൽറ്റ്-ഇൻ ടൂളുകളും സ്‌മാർട്ടായി പ്രവർത്തിക്കാനും വിശ്വാസ്യത സൃഷ്‌ടിക്കാനും നിങ്ങളുടെ ബിസിനസ്സ് വളർത്താനും സഹായിക്കുന്ന ബിൽറ്റ്-ഇൻ ടൂളുകളുള്ള സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ആപ്പാണ് WhatsApp Business.
സംഭാഷണങ്ങൾ മുഖേന കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നതിന്, നിങ്ങൾക്ക് സൗജന്യ കോളുകളും* സൗജന്യ അന്താരാഷ്‌ട്ര കോളുകളും* ബിസിനസ്സ് ഫീച്ചറുകളും ലഭിക്കുന്നു.
ഇനിപ്പറയുന്നവ പോലുള്ള ബിസിനസ്സ് ആനുകൂല്യങ്ങൾ ലഭിക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്യുക:
സ്‌മാർട്ടായി പ്രവർത്തിക്കൂ. നിങ്ങൾക്കായി ആപ്പ് പ്രവർത്തിക്കട്ടെ, ഇതിലൂടെ സമയം ലാഭിക്കൂ! നിങ്ങൾക്ക് ഒരിക്കലും ഒരു അവസരം നഷ്‌ടപ്പെടാതിരിക്കാൻ സ്വയമേവയുള്ള ദ്രുത മറുപടികളും ലഭ്യമല്ലെന്ന സന്ദേശങ്ങളും ഉപഭോക്താക്കൾക്ക് അയയ്ക്കുക. പെട്ടെന്ന് ഓർഗനൈസ് ചെയ്യാനും ഫിൽറ്റർ ചെയ്യാനും പ്രധാനപ്പെട്ട സംഭാഷണങ്ങൾ കണ്ടെത്താനും ലേബലുകൾ ഉപയോഗിക്കുക. ഒരു ഓഫർ അല്ലെങ്കിൽ വാർത്ത പങ്കിടുന്നതിന് സ്‌റ്റാറ്റസ് സൃഷ്‌ടിക്കാം, കൂടാതെ മികച്ച ഉപഭോക്തൃ അനുഭവം സൃഷ്‌ടിക്കുന്നതിന് ആപ്പിനുള്ളിൽ ഓർഡറുകൾ എടുക്കാനും പേയ്‌മെന്റുകൾ സ്വീകരിക്കാനും** പോലും കഴിയും. ബന്ധങ്ങളും വിശ്വാസ്യതയും സൃഷ്‌ടിക്കുക. ഒരു സുരക്ഷിത പ്ലാറ്റ്‌ഫോമിൽ പ്രൊഫഷണൽ ബിസിനസ്സ് പ്രൊഫൈൽ ഉള്ളപ്പോൾ, നിങ്ങൾക്ക് ഉപഭോക്താക്കൾക്കിടയിൽ വിശ്വാസ്യത നേടാാനാകും. കൂടുതൽ പ്രതികരണാത്മക ഉപഭോക്തൃ പിന്തുണ നൽകാനും ദീർഘകാല വിശ്വാസ്യത സൃഷ്‌ടിക്കാനും ആപ്പ് ഉപയോഗിക്കുക. നിങ്ങളുടെ ആധികാരികത ഊട്ടിയുറപ്പിക്കാൻ Meta Verified*** സബ്‌സ്‌ക്രൈബ് ചെയ്യുക. വിൽപ്പന വർദ്ധിപ്പിക്കുക, വളർച്ച നേടുക. നിങ്ങളെ കണ്ടെത്തട്ടെ, പരസ്യം ചെയ്യൂ, കൂടുതൽ വിലയേറിയ ഉപഭോക്തൃ കണക്ഷനുകൾ സൃഷ്‌ടിക്കൂ. ടാർഗെറ്റ് ചെയ്യുന്ന ഓഫറുകൾ ഉപഭോക്താക്കൾക്ക് അയയ്ക്കുന്നതിലൂടെ വിൽപ്പന ബൂസ്‌റ്റ് ചെയ്യുക; WhatsApp-ലേക്ക് ക്ലിക്ക് ചെയ്യുന്ന പരസ്യങ്ങൾ സൃഷ്‌ടിക്കുക; നിങ്ങളുടെ ഉൽപ്പന്ന കാറ്റലോഗ് പ്രദർശിപ്പിക്കുക; ആപ്പിനുള്ളിലെ ഓർഡറുകളുടെയും പേയ്‌മെന്റുകളുടെയും സൗകര്യം ഉപഭോക്താക്കൾക്ക് നൽകുക.**
പതിവ് ചോദ്യങ്ങൾ എല്ലാ ഫീച്ചറുകളും സൗജന്യമാണോ? പണമടയ്ക്കേണ്ടതും സൗജന്യവുമായ വിവിധ ഫീച്ചറുകൾക്കൊപ്പം ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാം.
എനിക്ക് തുടർന്നും എന്റെ വ്യക്തിഗത WhatsApp ഉപയോഗിക്കാനാകുമോ? ഉവ്വ്! നിങ്ങൾക്ക് രണ്ട് വ്യത്യസ്‌ത ഫോൺ നമ്പറുകൾ ഉള്ളിടത്തോളം, നിങ്ങളുടെ ബിസിനസ്സ്, വ്യക്തിഗത അക്കൗണ്ടുകൾ ഒരു ഉപകരണത്തിൽ ഒരുമിച്ച് ഉപയോഗിക്കാം.
എനിക്ക് എന്റെ ചാറ്റ് ചരിത്രം ട്രാൻസ്‌ഫർ ചെയ്യാനാകുമോ? ഉവ്വ്. നിങ്ങൾ WhatsApp Business ആപ്പ് സജ്ജീകരിക്കുമ്പോൾ, നിങ്ങളുടെ സന്ദേശങ്ങളും മീഡിയയും കോൺടാക്റ്റുകളും ബിസിനസ്സ് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യുന്നതിന് നിങ്ങളുടെ WhatsApp അക്കൗണ്ടിൽ നിന്നുള്ള ബാക്കപ്പ് പുനസ്ഥാപിക്കാനാകും.
എനിക്ക് എത്ര ഉപകരണങ്ങൾ കണക്‌റ്റ് ചെയ്യാനാകും? നിങ്ങളുടെ അക്കൗണ്ടിൽ മൊത്തം അഞ്ച് വെബ് അധിഷ്‌ഠിത ഉപകരണങ്ങളോ മൊബൈൽ ഫോണുകളോ കണക്‌റ്റ് ചെയ്യാം (നിങ്ങൾ Meta Verified സബ്‌സ്‌ക്രൈബ് ചെയ്യുകയാണെങ്കിൽ 10 വരെ***).
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.