Microsoft SwiftKey എന്നത് നിങ്ങളുടെ എഴുത്ത് ശൈലി പഠിക്കുന്ന ഇന്റലിജന്റ് കീബോർഡാണ്, ഇതിലൂടെ നിങ്ങൾക്ക് വേഗത്തിൽ ടൈപ്പ് ചെയ്യാം.
നിങ്ങൾ ഇഷ്‌ടപ്പെടുന്ന രീതിയിൽ ടൈപ്പ് ചെയ്യാനും ഇമോജിയും GIF-കളും സ്‌റ്റിക്കറുകളും അയയ്ക്കാനും നിങ്ങളുടെ വ്യക്തിപരമാക്കിയ കീബോർഡ് ഉപയോഗിക്കുക.
Microsoft SwiftKey-യിൽ - നിങ്ങളുടെ ദൈനംദിന AI പങ്കാളിയായ Copilot ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളിൽ എന്തിനെ കുറിച്ചും AI-യോട് ചോദിക്കാം.
നിങ്ങളുടെ പ്രാദേശിക ഭാഷാശൈലി, വിളിപ്പേരുകൾ, ഇമോജി എന്നിവ ഉൾപ്പെടെ - നിങ്ങളുടെ തനത് ടൈപ്പിംഗ് രീതിയുമായി പൊരുത്തപ്പെടുന്നതിന് Microsoft SwiftKey സ്വൈപ്പ് കീബോർഡ് എപ്പോഴും പഠിക്കുകയും അവയുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു.
ഏതൊരു ശൈലിക്കും അനുയോജ്യമായ സൗജന്യ ഡിസൈനുകളും തീമുകളും ഉൾപ്പെടെ എല്ലാ ടൈപ്പിംഗ് അഭിരുചികളും Microsoft SwiftKey-യിൽ ലഭ്യമാണ്. ഇഷ്‌ടാനുസൃത കീബോർഡ്, ശരിയായ രീതിയിൽ തന്നെ പ്രവർത്തിക്കുന്ന ഓട്ടോ കറക്റ്റ് നൽകുന്നു. വേഗത്തിലും പിശകുകളില്ലാതെയും എല്ലായിടത്തും നിങ്ങൾ ഉദ്ദേശിക്കുന്ന പോയിന്റ് നേടാൻ സഹായകരമായ പ്രവചനങ്ങൾ Microsoft SwiftKey നൽകുന്നു. ടൈപ്പ് ചെയ്യാൻ സ്വൈപ്പ് ചെയ്യുക, ടൈപ്പ് ചെയ്യാൻ ടാപ്പുചെയ്യുക, തിരയാവുന്ന ഇമോജികളും GIF-കളും എന്നിവ ഉപയോഗിച്ച് നിങ്ങൾ ഇഷ്‌ടപ്പെടുന്ന രീതിയിൽ ടൈപ്പ് ചെയ്യുക, ടെക്‌സ്‌റ്റ് ചെയ്യുക.
കുറച്ച് ടൈപ്പ് ചെയ്യൂ, കൂടുതൽ കാര്യങ്ങൾ ചെയ്യൂ
ടൈപ്പിംഗ്
- ടൈപ്പ് ചെയ്യാൻ സ്വൈപ്പ് ചെയ്യൂ അല്ലെങ്കിൽ ടൈപ്പ് ചെയ്യാൻ ടാപ്പുചെയ്യൂ
- AI-നൽകുന്ന പ്രവചനങ്ങളുള്ള സ്‌പെൽ ചെക്കറും ഓട്ടോ ടെക്‌സ്‌റ്റും
- ദ്രുത കുറുക്കുവഴികളുടെ വികസിപ്പിക്കാവുന്ന മെനു ഉള്ള ഇഷ്ടാനുസൃത കീബോർഡ് ടൂൾബാർ
- AI വഴി നിങ്ങളുടെ ആശയങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയ ഡ്രാഫ്‌റ്റുകളായി ആയാസരഹിതമായി പരിവർത്തനം ചെയ്യുന്നതിനായി കമ്പോസ് ചെയ്യുക, വ്യത്യസ്‌ത ടോണിൽ നിങ്ങളുടെ ടെക്‌സ്‌റ്റ് തിരുത്തിയെഴുതുക
വൈവിധ്യമാർന്ന ഉള്ളടക്കം
- സ്വയം പ്രകടിപ്പിക്കുന്നതിന് ഇമോജിയും GIF-കളും സ്‌റ്റിക്കറുകളും ഉപയോഗിക്കുക 😎
- ഇമോജി കീബോർഡ് അഡാപ്‌റ്റീവാണ്, എല്ലാ സംഭാഷണത്തിനും അത് നിങ്ങളുടെ പ്രിയപ്പെട്ട ഇമോട്ടിക്കോണുകൾ പഠിക്കുകയും പ്രവചിക്കുകയും ചെയ്യും 👍
- നിങ്ങളുടെ പ്രതികരണത്തിന് ഏറ്റവും അനുയോജ്യമായവ കണ്ടെത്തുന്നതിന് ഇമോജികളും GIF-കളും തിരയുക 🔥
- മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്നതിന് AI-പിന്തുണയ്ക്കുന്ന തനത് ചിത്രങ്ങളും മീമുകളും സൃഷ്‌ടിക്കുക 🪄
ഇഷ്‌ടാനുസൃതമാക്കുക
- 100-ലധികം വർണ്ണാഭമായ കീബോർഡ് തീമുകൾ
- നിങ്ങളുടെ ഫോട്ടോ പശ്ചാത്തലമാക്കിക്കൊണ്ട് നിങ്ങളുടേതായ ഇഷ്‌ടാനുസൃത കീബോർഡ് തീം സൃഷ്‌ടിക്കുക
- നിങ്ങളുടെ കീബോർഡിന്റെ വലുപ്പവും ലേഔട്ടും ഇഷ്‌ടാനുസൃതമാക്കുക
ബഹുഭാഷാ പിന്തുണ
- ഒരേസമയം അഞ്ച് ഭാഷകൾ വരെ പ്രവർത്തനക്ഷമമാക്കുക
- കീബോർഡ് 700-ലധികം ഭാഷകൾ പിന്തുണയ്ക്കുന്നു
എപ്പോഴും നിങ്ങളുടെ ശൈലിക്ക് അനുയോജ്യമായ ഇഷ്‌ടാനുസൃത കീബോർഡ് നേടൂ – ഇന്ന് തന്നെ Microsoft SwiftKey കീബോർഡ് ഡൗൺലോഡ് ചെയ്യൂ!
Microsoft SwiftKey-യുടെ പ്രധാന ഫീച്ചറുകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കൂ: https://www.microsoft.com/swiftkey
700-ലധികം ഭാഷകളെ പിന്തുണയ്ക്കുന്നു: ഇംഗ്ലീഷ് (യുഎസ്, യുകെ, എയു, സിഎ)
സ്‌പാനിഷ് (ഇഎസ്, എൽഎ, യുഎസ്)
പോർച്ചുഗീസ് (പിടി, ബിആർ)
ജർമ്മൻ
ടർക്കിഷ്
ഫ്രഞ്ച്
അറബിക്
റഷ്യൻ
ഇറ്റാലിയൻ
പോളിഷ്
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഏപ്രി 14