Bobble AI മലയാളം കീബോർഡ്

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.3
476K അവലോകനങ്ങൾ
50M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങൾ ഇഷ്ടപെടുന്ന എല്ലാം ഇതിലുണ്ട് - വേഗത, വിശ്വസനീയം ,ഗ്ലൈഡ് ടൈപ്പിംഗ്,ശബ്ദ ടൈപ്പിംഗ് എന്നിങ്ങനെ !
✔ ആയിരത്തോളം വരുന്ന എമോജി ,മെമെ ,സ്റ്റിക്കേർസ്, രസകരമായ ജിഐഎഫ് ,ഫോണ്ട്സ് & തീംസ് എന്നിവ ഉപയോഗിച്ചാണിത് ഉണ്ടാക്കിയിരിക്കുന്നത്
✔ Bobble കീബോർഡ് Androidലെ ടൈപ്പിംഗ് വളരെ വേഗത്തിലും രസകരവും ആക്കിത്തീർക്കുന്നു

എല്ലാം ഒരു ഒറ്റ കീബോർഡിൽ !!! Bobble ഒരിക്കലും ചാറ്റ് ചെയ്തു ബോർ അടിക്കില്ല
ഇതിലെ ഏറ്റവും നല്ല കാര്യമെന്താണെന്നു വച്ചാൽ - ഇത് തികച്ചും സൗജന്യമായി ലഭിക്കുന്നതാണ് ! പെയ്ഡ്അപ്ഗ്രേഡ് ഇല്ല

ശ്രദ്ധേയമായ പ്രത്യേകതകൾ
• നമുക്ക് ആയിരകണക്കിന് എമോജി കീബോർഡിൽ കൂട്ടിച്ചേർത്തിട്ടുണ്ട്
• എമോജി ,മെമെ ,സ്റ്റിക്കേർസ് കൂടാതെ ജിഐഎഫ് എന്നിവ പ്രവചിക്കാൻ Bobble കീബോർഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ട്
• ഗ്ലൈഡ് ടൈപ്പിംഗ്- നിങ്ങളുടെ വിരൽ സ്ലൈഡ് ചെയ്തുകൊണ്ട് വേഗത്തിൽ കീബോർഡിൽ ടൈപ്പ് ചെയ്യൂ
• ശബ്ദം ടൈപ്പിംഗ്- നമ്മൾ പറയുമ്പോൾ എളുപ്പത്തിൽ ടെക്സ്റ്റ് മനസിലാക്കുന്നു
• വാക്ക് തിരുത്തൽ - തെറ്റ് കണ്ടുപിടിക്കാൻ സമർത്ഥമാണിത് , ശരിയായ സജ്ജെഷൻസ് തരുകയും ടൈപ്പിംഗ് വേഗത്തിലാകുകയും ചെയുന്നു
കീബോർഡ് ഫോട്ടോ തീംസ് -നിങ്ങളുടെ ഇഷ്ടപെട്ട ഫോട്ടോസും കളറുകളും വച്ചു രീതി മാറ്റാം
• കൂൾ ഫോണ്ട്സ് - നിങ്ങള്ക്ക് ബോൾഡ്, ഇറ്റാലിക്‌ ,അണ്ടർലൈൻ കൂടാതെ സ്ട്രൈക്ക് ത്രൂ എന്നിവ വച്ചു ടൈപ്പിംഗ് ഭംഗിയാക്കാവുന്നതാണ് !

വ്യക്തീകരിച്ചതും & സൗജന്യമായതും
• വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, സ്റ്റിക്കേഴ്സും ജിഐഫും വച്ചു തമാശ പ്രകടിപ്പിക്കൂ
• ഞങ്ങളുടെ വികസിതമായ ഫേസ് റെകോഗിനിഷൻ ടെക്നോളജി വച്ചു എടുക്കുന്ന സെൽഫി എല്ലാം കാർട്ടൂൺ Bobble ഹെഡ് ആക്കി മാറ്റു
• നിങ്ങളുടെ സ്വന്തം ഭാഷയിൽ ടൈപ്പ് ചെയ്യൂ , അതിനനുയോജ്യമായ സ്റ്റീസിക്കേഴ്സും ജിഐഫും ലഭിക്കൂ
• സൗജന്യമായ സ്റ്റിക്കർ സ്റ്റോർ -അനന്തമായ സൗജന്യ സ്റ്റിക്കേർസ് ലിസ്റ്റ് !
• സ്നേഹം/പ്രണയം ,ആശംസകളും അനുമോദനങ്ങളും ,സിനിമകൾ, കായികം തുടങ്ങിയവ .

വിദഗ്ദ്ധമായ ആശയങ്ങൾ
• നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ഞങ്ങൾ അത് പഠിക്കുന്നു : വാക്ക് ഒരു പ്രാവശ്യം ടൈപ്പ് ചെയ്യൂ, അടുത്തപ്രാവശ്യം ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ ഇത് സജഷൻ ആയി വരുന്നതാണ്, അല്ലെങ്കിൽ ഗ്ലൈഡ് ചെയ്താലും മതി
• കീബോർഡ് ഉപയോഗിച്ചോ അല്ലാതെയോ തീംസ് തിരഞ്ഞെടുക്കാം
• കുറച്ചധികം നേരം അമർത്തിപിടിച്ചാൽ നമുക്ക് സിംബൽ ലഭിക്കുന്നതായിരിക്കും
• ഒരു സ്വയിപ്പിലൂടെ നമ്പർ റോയും എമോജി റോയും മാറ്റു
• ഗസ്റ്റർ കഴ്സർ കണ്ട്രോൾ : സ്പേസ് ബാറിൽ സ്ലൈഡ് ചെയ്തു കഴ്സർ നീക്കാൻ സാധിക്കുന്നു
• നിങ്ങളുടെ മെസേജ് ടൈപ്പ് ചെയ്തതിനു ശേഷം ,ജിഐഫ് ബട്ടൺ പ്രസ് ചെയ്താൽ നിങ്ങള്ക്ക് അത്യാവശ്യമായ ജിഐഫ് ലഭിക്കുന്നതാണ്
• Google അക്കൗണ്ടുമായി ബന്ധപെടുത്തിയാൽ നിങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്ന വാക്കുകൾ ഡിക്ഷണറി കൂട്ടിച്ചേർക്കാനാകും. മാത്രമല്ല ഇത് ഓട്ടോ കറക്ഷൻ എളുപ്പമാകുകയും ചെയ്യും

പ്രാദേശിക ഭാഷാ കീബോർഡ്
• സോഷ്യൽ നെറ്റ്‌വർക്കിൽ അപ്ഡേറ്റ് ചെയ്യൂ അല്ലെങ്കിൽ ഇമെയിൽ അയയ്ക്കൂ നിങ്ങളുടെ സ്വന്തം ഭാഷയിൽ !
-ഹിന്ദി കീബോർഡ്
-ബംഗാളി കീബോർഡ്
-മറാത്തി കീബോർഡ്
-തമിഴ്കീബോർഡ്
-ഉറുദു & അറബിക് കീബോർഡ്
-ബാഹസ ഇന്തോനേഷ്യ കീബോർഡ്
-ഗുജറാത്തി,കന്നഡ,തെലുങ്കു,മലയാളം ,ഓഡിസ ,രാജസ്ഥാനി,ഭോജ്പുരി,ആസ്സാമീസ് ,മണിപ്പൂരി,ഡോഗ്രി,സന്താളി,കൊങ്കണി,മാർവാരി,മൈഥിലി,സിന്ധി, കൂടാതെ നേപ്പാളി കീബോർഡ്സ്

വരാനിരിക്കുന്നത്
•ക്യാമറ ഫിൽറ്റെഴ്സ് : രസകരമായ,പ്രകാശിപ്പിക്കുന്ന, കൂടാതെ മനോഹരമായ ചിത്രങ്ങൾ നിങ്ങളുടെ കീബോർഡിൽത്തന്നെ !

ഈ നല്ല പ്രോഡക്റ്റ് ഒരിക്കലും നഷ്ടപ്പെടുത്തരുത് ! നിങ്ങളുടെ സ്വകാര്യത ശരിയായ എൻക്രിപ്ഷനും കൂടാതെ അജ്ഞാനപരമയുമാണ് ഞങ്ങൾ സൂക്ഷിക്കുന്നത് !
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജൂൺ 15

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.3
469K റിവ്യൂകൾ
Joscar. Singer
2025, ജനുവരി 17
Good
നിങ്ങൾക്കിത് സഹായകരമായോ?
Boby Pm
2024, ജൂൺ 1
👍
ഈ റിവ്യൂ സഹായകരമാണെന്ന് 4 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Akhileshkumar Thiruvizha
2023, സെപ്റ്റംബർ 27
I cannot type the consonant letters using vowel symbols, it appears only the vowels themselves. Eg. Evaru in Telugu, cannot type 'ru' itself. Please fix the problem.
ഈ റിവ്യൂ സഹായകരമാണെന്ന് 8 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Bobble AI
2023, ഒക്‌ടോബർ 3
Hi Dear, We are really sorry for the inconvenience caused but if you could please provide us with the screen recording of the issue you are facing, our team will look into the matter and get it resolved for you at the earliest you can reach us at [email protected]. Waiting for your response. With Love Team Bobble

പുതിയതെന്താണ്

🎉 Introducing AI Magic! ✨

Enjoy:
📖 Fresh AI-powered stories every day
😂 Instant meme creation
🤣 AI-crafted stickers for chats
🖼️ Unique AI-designed wallpapers
🦸 Transform into anyone with a tap
🖌️ Personalized AI-generated profile photos

🚀 Get started:

1.Install or update the app
2.Open it
3.Tap the AI Magic tab

Dive in, create, and share your favorites! 😍

ആപ്പ് പിന്തുണ

ഫോൺ നമ്പർ
+911130018074
ഡെവലപ്പറെ കുറിച്ച്
Talent Unlimited Online Services Pvt Ltd
808, Devika Tower, Nehru Place, South Delhi New Delhi, Delhi 110019 India
+91 92058 69624

Bobble AI ഡെവലപ്പറിൽ നിന്ന് കൂടുതൽ ഇനങ്ങൾ

സമാനമായ അപ്ലിക്കേഷനുകൾ