Snapchat

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.2
37.5M അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
രക്ഷാകർതൃ മാർഗ്ഗനിർദ്ദേശം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള നിമിഷങ്ങൾ പങ്കിടുന്നതിനുള്ള, വേഗമേറിയതും രസകരമായതുമായ മാർഗ്ഗമാണ് Snapchat 👻

SNAP
• Snapchat തുറക്കുമ്പോൾ തന്നെ പോകുന്നത് ക്യാമറയിലേക്കാണ് — ഫോട്ടോ എടുക്കാൻ ടാപ്പ് ചെയ്യുകയോ വീഡിയോ എടുക്കാൻ അമർത്തിപ്പിടിക്കുകയോ ചെയ്യുക.
• ലെൻസുകൾ, ഫിൽട്ടറുകൾ, Bitmoji എന്നിവയിലൂടെയും മറ്റും സ്വയം പ്രകടിപ്പിക്കൂ!
• Snapchat കമ്മ്യൂണിറ്റി പ്രതിദിനം സൃഷ്ടിക്കുന്ന പുതിയ ലെൻസുകൾ പരീക്ഷിക്കൂ!

ചാറ്റ്
• തത്സമയം സന്ദേശമയച്ച് സുഹൃത്തുക്കളുമായുള്ള അടുപ്പം നിലനിർത്തൂ അല്ലെങ്കിൽ ഓരോ ദിവസത്തെയും നിമിഷങ്ങൾ ഗ്രൂപ്പ് സ്റ്റോറികളിൽ പങ്കിടൂ.
• ഒരേ സമയം 16 സുഹൃത്തുക്കളുമായി വരെ വീഡിയോ കോൾ ചെയ്യാം — ചാറ്റ് ചെയ്യുമ്പോൾ ലെൻസുകളും ഫിൽട്ടറുകളും പോലും ഉപയോഗിക്കാനാകും!
• Friendmoji-കളിലൂടെ സ്വയം പ്രകടിപ്പിക്കൂ — നിങ്ങൾക്കും സുഹൃത്തിനുമായി സൃഷ്ടിച്ച എക്സ്‌ക്ലൂസീവ് Bitmoji.

സ്റ്റോറികൾ
• സുഹൃത്തുക്കളുടെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്ന് അറിയാൻ അവരുടെ സ്റ്റോറികൾ കാണൂ.
• Snapchat കമ്മ്യൂണിറ്റിയിൽ നിന്നുള്ള, നിങ്ങളുടെ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള സ്റ്റോറികൾ കാണൂ.
• ബ്രേക്കിംഗ് വാർത്തകളും എക്‌സ്ക്ലുസീവ് ആയ ഒറിജിനൽ ഷോകളും കണ്ടെത്തൂ.

സ്പോട്ട്ലൈറ്റ്
• Snapchat-ലെ ഏറ്റവും മികച്ചവയാണ് സ്പോട്ട്ലൈറ്റ് പ്രദർശിപ്പിക്കുന്നത്!
• നിങ്ങളുടെ സ്നാപ്പുകൾ സമ്മർപ്പിക്കുകയോ സ്വസ്ഥമായും ആശ്വാസത്തോടെയും ഇരുന്ന് സ്നാപ്പുകൾ കാണുകയോ ചെയ്യൂ.
• പ്രിയപ്പെട്ടവ തിരഞ്ഞെടുത്ത് അവ സുഹൃത്തുക്കളുമായി പങ്കിടൂ.

മാപ്പ്
• ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി ലൊക്കേഷൻ പങ്കിടുകയോ നിങ്ങൾ എവിടെയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കാൻ ഗോസ്റ്റ് മോഡ് സജ്ജീകരിക്കുകയോ ചെയ്യൂ.
• സുഹൃത്തുക്കൾ നിങ്ങളുമായി അവരുടെ ലൊക്കേഷൻ പങ്കിടുമ്പോൾ അവർ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങളുടെ വ്യക്തിപരമായ മാപ്പിൽ കാണൂ.
• അടുത്തുള്ള കമ്മ്യൂണിറ്റികളിൽ നിന്നോ ലോകമെമ്പാടും നിന്നോ ഉള്ള തത്സമയ സ്റ്റോറികൾ അടുത്തറിയൂ!

മെമ്മറീസ്
• നിങ്ങളുടെ എല്ലാ പ്രിയപ്പെട്ട നിമിഷങ്ങളുടെയും ഫോട്ടോകളും വീഡിയോകളും പരിധിയില്ലാതെ സംരക്ഷിക്കൂ.
• പഴയ മനോഹര നിമിഷങ്ങൾ സുഹൃത്തുക്കൾക്ക് അയയ്ക്കുകയോ അവ നിങ്ങളുടെ ക്യാമറാ റോളിൽ സംരക്ഷിക്കുകയോ ചെയ്യൂ.
• സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കിടാൻ നിങ്ങളുടെ പ്രിയപ്പെട്ട മെമ്മറീസിൽ നിന്ന് സ്റ്റോറികൾ സൃഷ്ടിക്കൂ.

സൗഹൃദ പ്രൊഫൈൽ
• നിങ്ങൾ ഒരുമിച്ച് സംരക്ഷിക്കുന്ന നിമിഷങ്ങൾ കാണാൻ ഓരോ സുഹൃദ് ബന്ധത്തിനും അതിന്റേതായ പ്രത്യേക പ്രൊഫൈൽ ഉണ്ട്.
• Charms ഉപയോഗിച്ച് നിങ്ങൾക്ക് പൊതുവായുള്ള പുതിയ കാര്യങ്ങൾ കണ്ടെത്തൂ— എത്ര നാളായി നിങ്ങളിരുവരും സുഹൃത്തുക്കളാണ്, രാശിപരമായുള്ള പൊരുത്തം, നിങ്ങളുടെ Bitmoji ഫാഷൻ സെൻസ് എന്നിവയും മറ്റും കാണൂ!
• നിങ്ങൾക്കും സുഹൃത്തിനും ഇടയിലുള്ളതാണ് സൗഹൃദ പ്രൊഫൈലുകൾ, അതിനാൽ നിങ്ങളുടെ സൗഹൃദത്തെ സവിശേഷമാക്കുന്ന കാര്യങ്ങളിലൂടെ നിങ്ങൾക്ക് ബന്ധം കെട്ടിപ്പടുക്കാം.

സന്തോഷകരമായ സ്നാപ്പിംഗ്!

ശ്രദ്ധിക്കുക: സ്നാപ്‌ചാറ്റർമാർക്ക് നിങ്ങളുടെ സന്ദേശങ്ങൾ സ്ക്രീൻഷോട്ട് എടുത്തോ ഒരു ക്യാമറ ഉപയോഗിച്ചോ മറ്റു മാർഗങ്ങളിലൂടെയോ എപ്പോഴും ക്യാപ്ചർ ചെയ്യാനാകും. എന്താണ് സ്നാപ് ചെയ്യുന്നതതെന്ന് ചിന്തിക്കുക!

ഞങ്ങളുടെ സ്വകാര്യതാ പ്രാക്റ്റീസുകളുടെ പൂർണ്ണമായ വിവരണത്തിന്, ഞങ്ങളുടെ സ്വകാര്യതാ കേന്ദ്രം നോക്കുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഏപ്രി 23

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 9 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.2
35.5M റിവ്യൂകൾ
Fahanas Fahanas
2025, ഏപ്രിൽ 1
good always updates
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Joscar. Singer
2025, ഫെബ്രുവരി 24
Good
ഈ റിവ്യൂ സഹായകരമാണെന്ന് 10 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Frnds Forever
2024, ഒക്‌ടോബർ 13
Good try it
ഈ റിവ്യൂ സഹായകരമാണെന്ന് 23 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

ബഗ് പരിഹരിക്കലുകളും മെച്ചപ്പെടുത്തലുകളും! 👻

ആപ്പ് പിന്തുണ

സമാനമായ അപ്ലിക്കേഷനുകൾ