ZEE5

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
3.6
2.68M അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
രക്ഷാകർതൃ മാർഗ്ഗനിർദ്ദേശം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങളെ വിനോദങ്ങളുടെ മായാലോകത്തേക്കെത്തിക്കാൻ ZEE5!. നിങ്ങൾക്ക് ആവശ്യമുള്ള ഭാഷകൾ തിരഞ്ഞെടുക്കാനും ZEE5ൽ സാധിക്കും! 12 ഭാഷകളിലായുള്ള ടിവി ഷോകൾ, യഥാർത്ഥ ഉള്ളടക്കം, സിനിമകൾ, ഒറിജിനൽ വെബ് സീരീസ് തുടങ്ങിയവയെല്ലാം ZEE5ലുണ്ട്. അതോടൊപ്പം തന്നെ 90+ ലൈവ് ടി.വി ചാനലുകളും 100,000+ മണിക്കൂറിലേറെ ദൈർഘ്യമുള്ള വീഡിയോ ഉള്ളടക്കങ്ങളും പരിധിയില്ലാതെ ആസ്വദിക്കാനും ZEE5ലൂടെ സാധിക്കും.



സവിശേഷതകൾ
* എച്ച്ഡി ഗുണനിലവാരമുള്ള വീഡിയോ സ്ട്രീമിംഗ്
* ആവശ്യാനുസരണം ഡിസ്‌പ്ലേയിലേയും ഉള്ളടക്കത്തിലേലും ഭാഷകളിൽ ഭേദഗതി വരുത്താം
* ഷോകളും സിനിമകളും ഓഫ്‌ലൈനിലും ഡൗൺലോഡ് ചെയ്യാം
* ചാനൽ പ്രോഗ്രാമിങ്ങുകളെക്കുറിച്ചുള്ള തൽസമയ ടിവി ഗൈഡ്
* ജനപ്രിയമായ തത്സമയ ടിവി ചാനലുകൾ റീറൺ ചെയ്യാൻ സാധിക്കും
* സ്മാർട്ട് സെർച്ചിനു പുറമെ ശബ്ദം ഉപയോഗിച്ചുകൊണ്ടും ഉള്ളടക്കങ്ങൾ തിരയാം
* അനുയോജ്യമായ ബിറ്റ്റേറ്റ് സ്ട്രീമിംഗ്
* ഒരു തടസ്സവുമില്ലാത്ത വീഡിയോ പ്ലേബാക്ക് ഫീച്ചർ
* 24X7 ഓൺലൈൻ കസ്റ്റമർ സപ്പോർട്ട് സിസ്റ്റം

ഇഷ്ടമുള്ള ഭാഷകൾ
നിങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള വിവിധ ഭാഷകൾ ZEE5ൽ ലഭ്യമാണ്. മാത്രമല്ല പത്ത് ഇന്ത്യൻ ഭാഷകളിലുള്ള ഉള്ളടക്കളും നിങ്ങൾക്ക് ഇതിലൂടെ ആസ്വദിക്കാം.

പോപ്പുലർ ടിവി ഷോസ് ഓൺ - ഡിമാൻഡ്
എട്ട് ഭാഷകളിലായി 80,000+ മണിക്കൂറുകളിലേറെയുള്ള 500ൽ കൂടുതൽ പരമ്പകളാണ് ZEE5ന്റെ ബിംഗിലുള്ളത്. കുന്ദലി ഭഗ്യ, ഭാബിജി ഘർ പര ഹെൻ, തുസത് ജീവ് രംഗാല, മ്യസ നാവിറച്ചി ബേക്കോ, മുസ്ത മൻദരം, കൊഞ്ചെം ടച്ച്ലോ അറ്റ്ചെപ്പ്, സൊൽ‌വതെല്ലാം ഉൻ‌മൈ, ഡാൻസ് ജോഡി ഡാൻസ്, ദാദാഗിരി അൺലിമ്മിറ്റഡ്, ദീദി നമ്പർ1, ഡാൻസ് കർണാടക ഡാൻസ്, ഡ്രാമ ജൂനിയർ എന്നിങ്ങനെ പോകുന്നു ആ നിര.

സമ്പന്നമായ സിനിമ ലൈബ്രറി
സമ്പന്നമായ സിനിമാ ലൈബ്രറിയാണ് ZEE5ലുള്ളത്. ഇന്ത്യയിലെ ആദ്യ ശബ്ദ ചിത്രമായ ആലം അര മുതൽ ഓസ്കാർ പുരസ്കാരം നേടിയ മികച്ച സിനിമയായ മൂൺലൈറ്റ് വരെ അതിലുണ്ട്. എച്ച്ഡി മികവിൽ ടോയ്ലറ്റ്-ഏക് പ്രേംകഥ, മെർസൽ, ശ്രീമന്തുദു എന്നിങ്ങനെയുള്ള ഇന്ത്യൻ സിനിമകളും ഹോളിവുഡിലെ ബ്ലോക്ക്ബസ്റ്റർ പെലെ, ട്വൽ‌വ് ഇയേർസ് എ സ്ലേവ് തുടങ്ങിയ ഹോളിവുഡ് സിനിമകളും ZEE5ലുണ്ട്. ജനപ്രിയ ഡബ്ബ് സിനിമകളും എല്ലാ ഭാഷകളിലുമുള്ള സബ് ടൈറ്റിലുകളും നിങ്ങളുടെ ഓൺലൈൻ മൂവി അനുഭവം മികച്ചതാക്കുന്നു.

അന്താരാ‍ഷ്ട്ര ശ്രേണിയിലെ മികച്ചവ
ലോകമെമ്പാടുമുള്ള ടിവി പരമ്പരയുടെ ആകർഷണീയമായ പ്രീമിയം ശേഖരവും ZEE5ലുണ്ട്. എച്ച്ഡി മികവിലുള്ളതും ഹിന്ദി ഭാഷയിലേക്ക് വിവർത്തനം ചെയ്തതുമായ ടർക്കിഷ്, കൊറിയൻ, സ്പാനിഷ് ഷോകളും വളരെ പ്രശസ്തമായ ഇംഗ്ലീഷ് പരമ്പരകളും പാകിസ്ഥാനി നാടകങ്ങളും ZEE5ന് മാറ്റേകുന്നു.

ഏവർക്കും ഒരുപോലെ ആസ്വദിക്കാൻ
ZEE5 വിവിധ ഭാഷകളിലുള്ളതും ജനപ്രിയ താരങ്ങളും നിരവധി കലാകാരന്മാരും അണിനിരക്കുന്നതുമായ വിവിധ വെബ്-സീരീസുകളുടെ കമനീയ ശേഖരവും ZEE5ലുണ്ട്. പലതരം ചെറുകഥകളുടെ വീഡിയോകൾ പരിധിയില്ലാതെ ആസ്വദിക്കാനും ZEE5 സൌകര്യമൊരുക്കുന്നു.

ലൈവ് ടിവി ഓൺ-ദി-ഗോ
90+ തത്സമയ ടിവി ചാനലുകളിൽ നിന്നും ഏറ്റവും മികച്ച ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷ ചാനലുകളും സിനിമ, വാർത്ത ചാനലുകളും കുട്ടികൾക്കുള്ള ചാനലുകളും ZEE5ലുണ്ട്.ഷിർദ്ദി സായി ബാബ, സിദ്ധിവിനായക ക്ഷേത്രം, മറ്റു പ്രമുഖ ഭക്തി സ്ഥലങ്ങൾ എന്നിവയിൽ നിന്നുള്ള തത്സമയ ദർശനവും ZEE5 നൽകുന്നു.

എക്സ്ക്ലൂസിവ് ഇവന്റുകൾ
പ്രിയപ്പെട്ട ടിവി പരിപാടികൾ ഇതാ വെറും ഒരു ക്ലിക്ക് മാത്രം അകലെ! ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമുള്ള ഇവന്റുകളും സീ സിനി അവാർഡുകൾ, സീ കുടുംബം അവാർഡുകൾ, സീ മറാത്തി അവാർഡുകൾ എന്നീ ഷോകളും ZEE5ലൂടെ ആസ്വദിക്കാം.

കുട്ടികൾക്കുള്ള പുതിയ പഠനാനുഭവങ്ങൾ
കുട്ടികൾക്കുള്ള നിരവധി പുതിയ പഠനാനുഭവങ്ങളായ അനിമേറ്റഡ് സീരീസ്, സയൻസ് ഷോകൾ, ഇംഗ്ലീഷ് പാട്ടുകൾ, ഡി‌ഐ‌‌വൈ ടിപ്സുകൾ എന്നിങ്ങനെയുള്ള വീഡിയോകളുടെ നീണ്ട നിരയും ZEE5നെ വ്യത്യസ്തമാക്കുന്നു.

ഏറ്റവും പുതിയ സംഗീത വീഡിയോകൾ
ഏറ്റവും മികച്ച ട്രെൻഡിംഗ് മ്യൂസിക് വീഡിയോകളും ZEE5ലുണ്ട്. പ്രിയ താരങ്ങളുടെ ബോളിവുഡ്, മറാത്തി, തെലുങ്ക് എന്നീ സിനിമകളിലേയും വിവിധ ആൽബങ്ങളിലേയും സംഗീത വീഡിയോകൾ എച്ച്ഡി മികവിൽ ആസ്വദിക്കാനും ZEE5ലൂടെ സാധിക്കും.

ZEE5 ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ, മുമ്പൊരിക്കലും ആസ്വദിക്കാത്ത തരത്തിലുള്ള വിനോദങ്ങൾ ആസ്വദിക്കൂ!

നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും പ്രശ്നങ്ങളും ഉപദേശങ്ങളും [email protected] എന്ന ഇമെയിലിലേക്ക് അയക്കുക

വെബ്സൈറ്റ് : www.zee5.com
https://www.facebook.com/ZEE5
https://www.twitter.com/zee5india
https://www.instagram.com/zee5
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഏപ്രി 24

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

3.9
2.62M റിവ്യൂകൾ
Anandhu Santosh
2025, ഏപ്രിൽ 26
डडज12.070२ ।2 क्ष क्षक्षक्ष। ससतलचलचव। 9:,; , ऑनअबउदपद७ ।,
നിങ്ങൾക്കിത് സഹായകരമായോ?
Z5X Global FZ LLC
2025, ഏപ്രിൽ 26
Hi! We are glad to see that you have given us a 5 star rating. You can reach out to us at https://www.zee5.com/help/ if you need any assistance with our app in future. Happy streaming!
Abilash Abilash
2025, ഫെബ്രുവരി 21
വളരെ നല്ല അനുഭവം പൈസ അടയ്ക്കാതെ സീരിയൽ ഒന്നും കാണാൻ പറ്റില്ല
ഈ റിവ്യൂ സഹായകരമാണെന്ന് 10 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Z5X Global FZ LLC
2025, ഫെബ്രുവരി 21
Hi! Please share the issues/difficulties you’re facing on ZEE5 by writing to us at https://www.zee5.com/help, so we can assist you further. We are always looking to help our viewers.
Raji Raji.p.j
2025, ജനുവരി 27
Supper
ഈ റിവ്യൂ സഹായകരമാണെന്ന് 14 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Z5X Global FZ LLC
2025, ജനുവരി 27
Hi! We are glad to see that you have given us a 5 star rating. You can reach out to us at https://www.zee5.com/help/ if you need any assistance with our app in future. Happy streaming!

പുതിയതെന്താണ്

Fresh, new navigation experience to make it easier for you to discover and watch your favourite titles.
A dedicated page full of movies, TV shows, web series handpicked just for you.
'Latest' section that lets you explore all the latest and trending releases on Zee5.