വാൾപേപ്പർ

3.0
271K അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

മനോഹരമായ വാൾപേപ്പറുകളും, നൂതന ഫീച്ചറുകളും ഉപയോഗിച്ച് നിങ്ങളുടെ ഡിസ്‌പ്ലേ പരമാവധി ‌പ്രയോജനപ്പെടുത്തൂ. നിങ്ങളുടെ സ്വന്തം ഫോട്ടോകളിലൊന്ന്, Google എർത്ത് ശേഖരത്തിൽ നിന്ന് ഒരു ‌ചിത്രം, Google+ൽ നിന്നുള്ള മനോഹര ‌പ്രകൃതിദൃശ്യം എന്നിവയും മറ്റും തിരഞ്ഞെടുക്കുക. ഫോണിന് എപ്പോഴും നിങ്ങളുടെ സ്‌റ്റൈൽ പ്രതിഫലിപ്പിക്കാൻ, നിങ്ങൾക്ക് ഇഷ്‌ടമുള്ള ആവൃത്തിയിൽ അത് മാറ്റിക്കൊണ്ടിരിക്കുക.

വിപുലമായിക്കൊണ്ടിരിക്കുന്ന ഒരു ശേഖരം ആസ്വദിക്കുക. Google എർത്ത്, Google+ എന്നിവയിൽ നിന്നും മറ്റ് ‌പങ്കാളികളിൽ നിന്നുമുള്ള ചിത്രങ്ങൾ ആക്‌സസ് ചെയ്യുക.
നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കൂ. മറ്റുള്ളവർക്ക് കാണാൻ നിങ്ങളുടെ ലോക്ക് ‌സ്‌ക്രീനിൽ ഒരു വാൾപേപ്പറും, നിങ്ങൾക്കായി മാത്രം ഹോം സ്‌ക്രീനിൽ മറ്റൊരെണ്ണവും നിലനിർത്തുക. (Android™ 7.0, Nougat, അല്ലെങ്കിൽ അതിനു‌ശേഷമുള്ള പതിപ്പ് ആവശ്യമാണ്.)
ഓരോ ദിവസവും പുതുമയോടെ ആരംഭിക്കുക. ഇഷ്‌ടമുള്ള ഒരു ‌വിഭാഗം തിരഞ്ഞെടുക്കുന്നതിലൂടെ ഓരോ ‌ദിവസവും ‌നിങ്ങൾക്ക് പുതിയ ‌വാൾപേപ്പർ ലഭിക്കും.

അനുമതികൾക്കുള്ള അറിയിപ്പ്
ഫോട്ടോകൾ/മീഡിയ/ഫയലുകൾ: നിങ്ങൾക്ക് ഇഷ്‌ടാനുസൃതമായ ഫോട്ടോകൾ വാൾപേപ്പറാക്കാൻ‌ ആവശ്യമാണ്.
സ്‌റ്റോറേജ്: ഇഷ്‌ടാനുസൃത ഫോട്ടോകൾ വാൾപേപ്പറായി ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്നതിന് നിലവിൽ സജ്ജീകരിച്ച വാൾപേപ്പർ പ്രദർശിപ്പിക്കേണ്ടതുണ്ട്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2020, സെപ്റ്റം 9

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു

റേറ്റിംഗുകളും റിവ്യൂകളും

3.0
262K റിവ്യൂകൾ
sanoop sanooop
2022, ഡിസംബർ 2
കുഴപ്പമില്ല
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Asna Abdurahman
2020, ജൂലൈ 20
Very good
ഈ റിവ്യൂ സഹായകരമാണെന്ന് 4 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Sandeep.T Sanoop
2021, ജനുവരി 3
Iive wallpaper ഒരെണ്ണം പോലും ഇല്ല
ഈ റിവ്യൂ സഹായകരമാണെന്ന് 5 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

UI മെച്ചപ്പെടുത്തലുകളും ബഗ് പരിഹരിക്കലുകളും.