Google One

ആപ്പ് വഴിയുള്ള വാങ്ങലുകൾ
4.0
731K അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഫോൺ സ്വയമേവ ബാക്കപ്പ് ചെയ്യാനും Google Cloud Storage മാനേജ് ചെയ്യാനും Google One ആപ്പ് നിങ്ങളെ അനുവദിക്കുന്നു.
• ഓരോ Google അക്കൗണ്ടിനുമൊപ്പം ലഭിക്കുന്ന 15 GB-യുടെ സൗജന്യ സ്‌റ്റോറേജ് ഉപയോഗിച്ച് ഫോട്ടോകളും കോൺടാക്റ്റുകളും സന്ദേശങ്ങളും പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളുടെ ഫോണിൽ സ്വയമേവ ബാക്കപ്പ് ചെയ്യുക. നിങ്ങളുടെ ഫോൺ പൊട്ടുകയോ നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്‌താൽ നിങ്ങളുടെ എല്ലാ കാര്യങ്ങളും പുതിയ Android ഉപകരണത്തിലേക്ക് പുനഃസ്ഥാപിക്കാനാകും.
• Google Drive, Gmail, Google Photos എന്നിവയിലുടനീളമുള്ള നിങ്ങളുടെ നിലവിലെ Google അക്കൗണ്ട് സ്‌റ്റോറേജ് മാനേജ് ചെയ്യുക.

കൂടുതൽ നേടാൻ Google One അംഗത്വത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുക:
• നിങ്ങളുടെ പ്രധാനപ്പെട്ട ഫോട്ടോകൾക്കും പ്രോജക്റ്റുകൾക്കും ഡിജിറ്റൽ ഫയലുകൾക്കും ആവശ്യമായത്ര സ്‌റ്റോറേജ് നേടൂ. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഏപ്രി 23

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
വ്യക്തിപരമായ വിവരങ്ങൾ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.0
716K റിവ്യൂകൾ
Vappan Pca
2025, ഫെബ്രുവരി 28
Very good
നിങ്ങൾക്കിത് സഹായകരമായോ?
Sama Mol
2024, നവംബർ 23
Good
നിങ്ങൾക്കിത് സഹായകരമായോ?
thank achan
2024, ജൂലൈ 8
Good
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

ഈ റിലീസിൽ ബഗ് പരിഹരിക്കലും പ്രവർത്തന മെച്ചപ്പെടുത്തലും അടങ്ങിയിരിക്കുന്നു.