Google Gemini

4.4
6.95M അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
രക്ഷാകർതൃ മാർഗ്ഗനിർദ്ദേശം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Gemini ആപ്പ് ഒരു AI അസിസ്റ്റന്റ് ആണ്. നിങ്ങൾ Gemini ആപ്പ് ഓപ്റ്റ് ഇൻ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഫോണിലെ പ്രാഥമിക അസിസ്റ്റന്റ് ആയി Google Assistant-ന് പകരം Gemini ആപ്പ് വരും. ശബ്‌ദം ഉപയോഗിച്ചുള്ള ചില Google Assistant ഫീച്ചറുകൾ Gemini ആപ്പിൽ ഇതുവരെ ലഭ്യമല്ല. നിങ്ങൾക്ക് ക്രമീകരണത്തിൽ Google Assistant-ലേക്ക് തിരികെ മാറാം.

Android 10-ലും അതിന് ശേഷമുള്ള പതിപ്പുകളിലും റൺ ചെയ്യുന്ന, 2 GB അല്ലെങ്കിൽ അതിൽ കൂടുതൽ RAM ഉള്ള Android ഫോണുകളിൽ മാത്രമേ Gemini ആപ്പ് ലഭ്യമാകൂ.

ഈ ഔദ്യോഗിക ആപ്പിന് നിരക്കുകളൊന്നുമില്ല. നിങ്ങളുടെ ഫോണിൽ, Google-ന്റെ ഏറ്റവും മികച്ച AI മോഡലുകളുടെ ശ്രേണിയിലേക്ക് Gemini നിങ്ങൾക്ക് നേരിട്ട് ആക്‌സസ് നൽകുന്നു, അതിലൂടെ നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:

- എഴുതാനും ബ്രെയിൻസ്റ്റോം ചെയ്യാനും പഠിക്കാനും മറ്റും സഹായം നേടാം
- Gmail-ൽ നിന്നോ Google Drive-ൽ നിന്നോ വിവരങ്ങൾ സംഗ്രഹിക്കുകയും വേഗത്തിൽ കണ്ടെത്തുകയും ചെയ്യാം
- പുതിയ രീതികളിൽ സഹായം ലഭിക്കാൻ ടെക്‌സ്‌റ്റും വോയ്‌സും ഫോട്ടോകളും ക്യാമറയും ഉപയോഗിക്കാം
- നിങ്ങളുടെ ഫോൺ സ്ക്രീനിലുള്ള കാര്യങ്ങൾ സംബന്ധിച്ച് Gemini-യോട് സഹായം തേടാൻ Ok Google എന്ന് പറയാം
- Google Maps, Google Flights എന്നിവ ഉപയോഗിച്ച് പ്ലാനുകൾ സൃഷ്ടിക്കാം

നിങ്ങൾക്ക് Gemini Pro-ലേക്ക് ആക്‌സസ് ഉണ്ടെങ്കിൽ, Gemini ആപ്പിൽ തന്നെ അതുണ്ടാകും.

തിരഞ്ഞെടുത്ത സ്ഥലങ്ങളിലും ഭാഷകളിലും ഉപകരണങ്ങളിലും Google Gemini മൊബൈൽ ആപ്പ് അവതരിപ്പിക്കുകയാണ്. ലഭ്യതയെക്കുറിച്ച് സഹായകേന്ദ്രത്തിൽ കൂടുതലറിയുക:
https://support.google.com/?p=gemini_app_requirements_android
Gemini ആപ്പുകളുടെ സ്വകാര്യതാ അറിയിപ്പ് അവലോകനം ചെയ്യുക:
https://support.google.com/gemini?p=privacy_notice
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഏപ്രി 29

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 11 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.4
6.74M റിവ്യൂകൾ
എല്ലാവർക്കും നല്ലത് വരട്ടെ
2025, മേയ് 31
ഇത് ഗ്രാകീനെ അപേഷിച്ച് വളരെ വളരെ പതുകെ യാണ് ഉത്തരം നൽകുന്നത്
നിങ്ങൾക്കിത് സഹായകരമായോ?
Firos Babu
2025, മേയ് 7
വളരെ ഉപകാരപ്രദമായ ഒരു സംവിധാനമാണ് Gemin ആപ്
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Razak2 Sagar
2025, ജൂൺ 4
I like it
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

The Google Gemini app is now live in English, Spanish, French, Portuguese, Chinese, Japanese, Korean and more languages. See the full list of supported languages and countries here:
https://support.google.com/?p=gemini_app_requirements_android